ജയസൂര്യ നായകനായ 'വെള്ളം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിര്‍മാതാവാണ് മുരളി കുന്നുംപുറം. വ്യവസായി കൂടിയായ മുരളി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്...